ഞാന്‍ കേരളത്തിന്റെ മുഴുവന്‍ മുഖ്യമന്ത്രിയാണ് | Oneindia Malayalam
2021-03-10 1
Mammootty's One trailer out സമകാലിക കേരള രാഷ്ട്രീയത്തോട് ചേര്‍ത്തുവയ്ക്കുന്ന വിധത്തിലുള്ള ട്രെയിലറാണ് വണ്‍ അണിയറ ടീം പുറത്തിറക്കിയിരിക്കുന്നത്. മമ്മൂട്ടി, മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന ചിത്രം പ്രഖ്യാപനം മുതല്‍ സജീവ ചര്‍ച്ചയായിരുന്നു.